- 17/08/2022
- ARR പബ്ലിക്ക് സ്കൂൾ നെട്ടയം
സൗജന്യ ഏകദിന മെഡിക്കൽ ക്യാമ്പ് @ നെട്ടയം
നെട്ടയം ARR സ്കൂൾ,വട്ടിയൂർക്കാവ് മോഡൽ ലയൺസ് ക്ലബ്ബിൻ്റെയും നിംസ് മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- 16/08/2022
- ARR പബ്ലിക്ക് സ്കൂൾ നെട്ടയം
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് @ മുട്ടയ്ക്കാട് & ആഴാക്കുളം.
ലയൺസ് ക്ലബ് വെങ്ങാനൂർ യുണിറ്റിൻ്റെയും നിംസ് മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
