Edit Template
Edit Template
Edit Template

Image Gallery

Description Details

യുത്ത് റെഡ് ക്രോസ്സ് യുണിറ്റ്

യുത്ത് റെഡ് ക്രോസ്സ് യുണിറ്റ്

നിംസ് മെഡിസിറ്റിയിൽ സംസ്ഥാനത്തെ രണ്ടാമത്തെ യുത്ത് റെഡ് ക്രോസ്സ് യുണിറ്റ് ഉദ്ഘാടനം പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാ ൻഡർ നിർവഹിക്കുന്നു. പി എച് ഹരികൃഷ്ണൻ, എം ആർ രഞ്ജിത്ത് കാർത്തികേയൻ,എം എസ് ഫൈസൽ ഖാൻ,ഇ സി എച് എസ് ഡയറക്ടർ,ഡോ. കെ എ. സജു തുടങ്ങിയവർ സമീപം

ലോക നഴ്‌സ് ദിനം

ലോക നഴ്‌സ് ദിനം

ലോക നഴ്‌സസ് ദിനത്തിന്റെ ഭാഗമായി നിംസ് കോളേജ് ഓഫ് നഴ്‌സസിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ആരോഗ്യ മേഖലയിലെ മികച്ച സേവനം കാഴ്ചവെച്ച നഴ്സസ്മാരെ ആദരിക്കുന്ന ചടങ്ങ് ഭീമ ഗോൾഡ് ആൻഡ് ഡയമൺഡ്സ് ചെയർമാൻ ഡോ. ഭീമാ ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു. പ്രൊ.ഡോ.എം. കെ. സി. നായർ, ഡോ. മഞ്ജു തമ്പി, ഡോ. മധു ശ്രീധർ,ശിവകുമാർ രാജ്, ഡോ. കെ. എ. സജു, തുടങ്ങിയവർ സമീപം.

വളർച്ചയുടെ ആദ്യ ആയിരം ദിവസങ്ങൾ

ലോക നഴ്‌സ് ദിനം

കുട്ടികളിലെ വളർച്ചയുടെ ആദ്യ ആയിരം ദിവസങ്ങൾ "(ഗർഭധാരണം മുതൽ രണ്ട് വയസ് വരെ ) " എന്ന വിഷയത്തെ അനുബന്ധമാക്കി നഴ്സിങ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വാല്യൂ ആഡഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ലോക നഴ്സിങ് ദിനത്തിൽ മുൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രൊഫ. ഡോ. എം.കെ.സി നായർ നിർവഹിക്കുന്നു .

Cart (0 items)